maunika
ദയവായി, ആരെങ്കിലും ഒരാൾ എൻറെ തർജ്ജമ തിരുത്താമോ? please may anyone correct my translation? part 1 ചോദ്യം: അമ്മേ, ലൗകികവാസനയെ എങ്ങനെ ഇല്ലാതാക്കുവാന്‍ കഴിയും? Question: Amma, how are we able to remove worldly tendencies? അമ്മ: വാസനയെ എടുത്തു മാറ്റുവാന്‍ കഴിയുകയില്ല. വെള്ളത്തില്‍നിന്നു കുമിളയെ എടുത്തു നീക്കം ചെയ്യാം എന്നു വിചാരിച്ചാല്‍ സാധിക്കില്ല. എടുക്കാന്‍ ചെല്ലുമ്പോള്‍ കുമിള പൊട്ടും. വെള്ളത്തിലെ ഓളങ്ങള്‍കൊണ്ടാണു കുമിള വരുന്നത്. അതിനാല്‍ കുമിളകള്‍ ഒഴിവാക്കാന്‍ ഓളങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. part 2 follows Amma: We are not able to remove tendencies. We want to take away the bubbles from water, if we think about this, it is not possible. When we go to take, the bubble will burst. The bubbles are coming with the ripples in the water. Therefore to get the bubbles away we must concentrate on removing the ripples. … ധന്യവാദം
١٠ يوليو ٢٠١٧ ٠٨:٢٦